അപൂർവ ജീവി ഒരു ആടിനെ ആക്രമിക്കുന്ന കാഴ്ച(വീഡിയോ)

ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഓരോ ശരീരഘടനയും അവരവരുടെ നിലനിൽപ്പിനായുള്ള ആഹാരരീതികളും നിശ്ചയിച്ചിട്ടുണ്ട്.
പണ്ടുകാലത് നമ്മയുടെയെല്ലാം പൂർവികന്മാർ പലതരത്തിലുള്ള മൃഗങ്ങളെയും വേട്ടയാടിയും പലതരത്തിലുള്ള കായ്കനികൾ ഭക്ഷിച്ചുമെല്ലാം ആയിരുന്നെന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ ഇതിൽ നിന്നും വളരെയധികം വ്യതാസങ്ങൾ ഇന്ന് മനുഷ്യജീവിതത്തിൽ വന്നിട്ടുണ്ട്.

എന്നാൽ ഇത് മൃഗങ്ങളുടെ കാര്യം എടുക്കുമ്പോൾ ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തിനു അടിസ്ഥാനമായി തന്നെയാണ് ഇപ്പോഴും മൃഗങ്ങളുടെ ജീവിതം. പൊരുതുന്നവൻ അതിജീവിക്കും എന്നപോലെ. പൊതുവെ കാട്ടിലെ പലതരത്തിലുള്ള മൃഗങ്ങളുടെയും ഇരയെത്തേടിയുള്ള ആക്രമണവും അതിന്റെ പിന്നാലെപോയി കൊന്നുതിന്നുന്ന കാഴ്ചയുമെല്ലാം നമ്മൾ ഡിസ്‌കവറി, നാഷണൽ ജോഗ്രഫി പോലുള്ള ഒരുപാട് വൈൽഡ് ലൈഫ് ചാനലുകളിൽ കണ്ടിട്ടുണ്ട്. അതുപോലെ കോമാടോ ഡ്രാഗൺ എന്ന ഇനത്തിൽ പെട്ട വളരെയധികം അപകടകാരിയായ മൃഗത്തിന്റെ മുന്നിൽ അകപ്പെട്ടുപോയ ആടിനെയും, മറ്റുള്ള ജീവികളെയും ആക്രമിക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Each living organism on earth has its own anatomy and its own diet.
In the past, our ancestors used to live on hunting different kinds of animals and eating various kinds of fruits. But there are many differences in human life today.

But when it comes to animals, it is still the basis of Charles Darwin’s theory. As if the fighter would survive. We have seen in many wildlife channels, such as Discovery and National Geographic, that we have seen the attack on the prey of a variety of animals in the forest and the killing of them. In this video you can see a rare sight of a sheep and other creatures trapped in front of a very dangerous animal called the Comato Dragon. Watch the video.