ഉറുമ്പുതീനി പ്രസവിക്കുന്ന അപൂർവ കാഴച (വീഡിയോ)

പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യന്റെ പ്രസവം സാകേതികതയുടെ വളർച്ചയോടു കൂടി മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സിസേറിയൻ പോലെ പലതരത്തിൽ ഉള്ള ശാസ്ത്ര ക്രിയകൾ വഴി നടത്താം. എന്നത് മൃഗങ്ങളുടെ കാര്യത്തിൽ അത് ചെയ്യാറില്ല. നമ്മൾ പൊതുവെ വളരെയധികം കേട്ടുപരിചയം ഉള്ള ഒരു പേരാണ് ഈനാംപേച്ചി. ഈ ജീവികൾ പൊതുവെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ പ്രിത്യേകത നിറഞ്ഞ ശരീരവും മെല്ലാം കാണാൻ വളരെയേറെ കൗതുകം നിറഞ്ഞ ഒന്നാണ്. ഇവ സാധാരണയായി ഉറുമ്പുകളെ ആണ് ഭക്ഷണമാക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ ഉറുമ്പുതീനി എന്നും വിളിക്കാറുണ്ട്. എന്നാൽ വളരെ അപൂർവമായി മാത്രം കണ്ടുവരാറുള്ള ഈ ജീവി പ്രസവിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Birth is one of the most difficult areas of human soil, whether it is human or animal. Every mother gives birth to her children with so much pain. So after so much sacrifice, when she saw the hand cub’s face, she forgot all the pain she had felt.

Human birth can be carried out with the growth of sackcloth, and unlike in the past, a variety of scientific activities, such as caesarean sections, can be performed. Does not do that in the case of animals. Enampechi is a name we have heard and experienced in general. These organisms are generally rarely seen. Its unique body and everything is very interesting to see. They are usually fed by ants. Hence they are also called ant feeding. But in this video you can see the rare lying creature giving birth. Watch the video.

Leave a Reply

Your email address will not be published.