നമ്മൾ മനുഷ്യർക്ക് ഇന്നും കണ്ടെത്താൻ സാധിക്കാത്ത ഒരുപാട് വിചിത്ര ജീവികൾ ഇന്നും കടലിൽ ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ശാസ്ത്ര ഗവേഷകർ ഇന്നും കടലിലെ മായാ ലോകത്തെ പല വിചിത്ര സംഭവങ്ങളെയും തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇവിടെ ഇതാ കടലിലെ ഭീമൻ മൽസ്യങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ വിചിത്ര ജീവി. നമ്മൾ സാധാരണയായിൽ അറിയുന്ന സ്രാവ്, തിമിംഗലം, ഡോൾഫിൻ എന്നിവയെക്കാൾ എത്രയോ ഇരട്ടി വലിപ്പവും. ഭീകരതയും നിറഞ്ഞ ഒരു ജീവിയാണ് ഇത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു..
There are still many strange creatures in the sea that we humans still can’t find today. In many parts of the world, scientific researchers are still looking for many strange events in the maya world at sea.
Here’s the strange creature found among the giant mammals of the sea. Far twice the size of the shark, whale and dolphin we usually know. It’s a creature full of terror. Watch the video to find out more…