ഒരുപാട് തരത്തിലുള്ള മോൺസ്റ്റെർസ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ആയി ജീവിച്ചിരിപ്പുണ്ടെന്നു നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതാണ്. പക്ഷെ ഇവയെല്ലാം ഒരു കെട്ടി ചമച്ച കഥാമാത്രമായിട്ടാണ് പലരും കരുതിയിരുന്നത്. എന്നാൽ വളരെയധികം അത്ഭുതം സൃഷ്ടിച്ചുകൊണ്ട് അത്തരത്തിൽ ഒരു ഭീകര ജീവിയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക. ഇതിനെ കുറിച്ച് മുന്നേ കണ്ട അറിവോ കേട്ടിട്ടുള്ള ഒരു അറിവ് പോലും ഇല്ല എന്നാണ് ഇപ്പോൾ ഇന്നുവരെയും അതിശയിപ്പിക്കുന്ന ഒരു കാര്യം. ഇത് എന്തിന്റെ എങ്കിലും സൂചനയാണോ, ഏതെങ്കിലും ആപത്തിന്റെ മുൻ കരുതൽ ആയി ഭൂമിയേലേക്ക് വന്നതാണോ എന്നൊക്കെ ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചോദ്യങ്ങൾ ആണ്.
കഥകളിലും സിനിമകളിലും എല്ലാം കണ്ടുപരിചയമുള്ള ഒരു ജീവിയായിട്ടാണ് ഇത്തരത്തിൽ ഒരു ജീവിയെ ഇതുനുമുന്നെ കണ്ടിട്ടുള്ളു. ഇനി വല്ല അന്യഗ്രഹ ജീവിയുടെ ഭൂമിയിലേക്കുള്ള പ്രവേശനത്തിന്റെ തുടക്കമാണോ എന്ന് പോലും പലർക്കും പേടി ജനിപ്പിക്കുന്നുണ്ട്. ഇന്ന് ഈ ഭൂമിയിൽ മനുഷ്യൻ ഉൾപ്പടെ ഒട്ടേറെ നമ്മൾ കാണാത്തതും ഇതുവരെ കണ്ടിട്ടില്ലാത്തതും ആയ ഒട്ടേറെ ജീവികൾ ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം. പൊതുവെ ഇത്തരത്തിൽ ഇതുവരെ കാണാത്ത അവളരെ ഈകാരമായ ഒരു ജീവിയോ മറ്റോ വന്നു കഴിഞ്ഞാൽ ഒരു വിധം എല്ലാവര്ക്കും ഉള്ളിൽ ഒരു ഭയം സൃഷ്ടിക്കുന്നതിന് വലിയൊരു കാരണമായേക്കാം. അത്തരത്തിൽ ഒരു അത്ഭുത ജീവി ഭൂമിയിൽ വന്നടിഞ്ഞപ്പോൾ ഉള്ള ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.