മനുഷ്യനെ വരെ ജീവനോടെ ഭക്ഷിക്കുന്ന പക്ഷി. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

ഈ ലോകത്തിലെ കണക്കുകൾ വച്ചുനോക്കുകയാണെങ്കിൽ ആയിരകണക്കിന് വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ ഇന്ന് ഉണ്ട്. എന്നാൽ ഇവയിൽ പലതും വംശനാശ ഭീക്ഷിണി നേരിട്ടവരും ഇനി നേരിടാൻ പോകുന്ന പക്ഷികളുമായിരിക്കും. അതിൽ പലതരത്തിലുള്ള പരുന്തു, കാട്ടുമൂങ്ങ, ക്രയിൻ, ബസ്റ്റാർഡ് പോലുള്ള എന്നിങ്ങനെ നീണ്ട ഒരു നിരതന്നെ നമുക്ക് വംശനാശഭീക്ഷിണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ കണക്കുകൾ പറയുന്ന റെഡ് ടാറ്റ ബുക്ക് പരിശോദിക്കാത്തത് ലഭിക്കുന്നതാണ്.

പക്ഷികൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും വളരെ കാണാൻ അഴകുള്ള ചിറകുള്ള ശരീരവും ചിറകും കൊക്കും എല്ലാം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പക്ഷികളെ ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും എന്നുതന്നെ പറയാം. എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള പക്ഷികളിൽനിന്നും വ്യത്യാസമായി മനുഷ്യനെ വരെ പിന്നാലെ പോയി ആക്രമിച്ചു ജീവനോടെ ഭക്ഷിച്ചു അസ്തി മാത്രം ആക്കിമാറ്റുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

There are thousands of different types of birds today, if you look at the figures in this world. But many of these are endangered and will be birds that are to be confronted. In it we get a long line of eagles, wild owls, cranes, and bastards that we can get without checking the Red Tata Book, which tells us the number of endangered species.

Birds are generally calm and have a very beautiful winged body, wings and beaks. So, there are few who do not like birds. But unlike these calm birds, you can see in this video the shocking sight of the man being chased and attacked and eaten alive and made only an existential. Watch the video for that.