വിചിത്ര മത്സ്യത്തെ പിടികൂടിയപ്പോൾ..!(വീഡിയോ)

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ഇടമാണ് കടൽ .കരയിൽ ഉള്ള ജീവജാലങ്ങളെക്കാൾ ആയിരം മടങ് ചെറുതും വലുതുമായ ജീവികളുടെ വാസസ്ഥലമാണ് കടൽ. അതുകൊണ്ടുതന്നെ നമ്മൾ കാണാൻ ഇടയില്ലാത്ത ഒട്ടേറെ ജീവികൾ ഇന്നും ആ ഉൾസമുദ്രത്തിൽ ഉണ്ട്. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്.

കടലിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ജീവ വർഗം മൽസ്യങ്ങൾ തന്നെയാണ് എന്നുപറയാം. അതിൽ നമ്മുടെ ഒരു വിരലിനേക്കാൾ ചെറിയ മൽസ്യങ്ങൾ മുതൽ നമ്മളെക്കാൾ പത്തിരട്ടി വലുപ്പമുള്ളവയുമുണ്ട്. അതിൽ ഏറ്റവും ഭീകരനായ ഒരു മൽസ്യം എന്ന് പറയുന്നത് സ്രാവ് ആണ്. മനുഷ്യന്മാരെ പോലും ഇത് ഒറ്റയടിക്ക് ഭക്ഷണമാക്കും. എന്നാൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്രാവ് ആണെന്ന് തോന്നിപ്പോകുന്ന കരയിൽ അപ്രതീക്ഷിതമായി വന്നടിഞ്ഞ ഒരു ഭീകര മത്സ്യത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The sea is one of the most beautiful places on earth. It is home to a thousand folds of smaller and larger creatures than the life on land. So there are still many creatures in the inland ocean that we may not see. There are many small and big and small creatures in our world. In it, the mycquet is also visible in our surroundings. And they are all physical lying in the ecosystem and climate of the earth. They have everything they can do to carry their lives on earth.

Fish is the most common species in the sea. It’s smaller than one of our fingers and ten times larger than ours. The most terrible fish is the shark. It feeds even humans at once. But in this video you can see a monster fish that unexpectedly landed on the shore that looks like a shark we’ve never seen before. Watch the video for that.