സ്വന്തം കുട്ടികളെ തന്നെ ഭക്ഷണമാക്കുന്നവർ..(വീഡിയോ)

ഈ ലോകത്തു മനുഷ്യനും മൃഗങ്ങളും ഉൾപ്പടെ കോടിക്കണക്കിനു ജീവജാലങ്ങൾ ഉണ്ട്. ഇതിൽ പല ജീവികളും പലതരത്തിലുള്ള ഭക്ഷണമാണ് ഇവയുടെ നിലനിൽപ്പിനായി കഴിക്കുന്നത്. മനുഷ്യന്റെ കാര്യം തന്നെ എടുക്കുകയാണെങ്കിൽ മനുഷ്യൻ മാംസം കഴിക്കുന്നവരും പച്ചക്കറി കഴിക്കുന്നവരും ഇത് രണ്ടും കഴിക്കുന്നവർ ആയതുകൊണ്ട് തന്നെ മനുഷ്യനെ മിസ്രബുക്കുകൾ ബുക്കുകൾ എന്ന് വിളിക്കാറുണ്ട്.

എന്നാൽ മൃഗങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ ഇത് മിസ്രബുക്കുകളായ മൃഗങ്ങളുടെ എണ്ണം വളരെ കുറവാണു. പൊതുവെ എൺപതു ശതമാനം മൃഗങ്ങളും മാംസബുക്കുകളും ബാക്കിവരുന്ന വെറും ഇരുപതു ശതമാനം മാത്രമേ സസ്യബുക്കുകൾ ഉള്ളൂ. ഈ മാംസം മാത്രം കഴിക്കുന്ന മൃഗങ്ങളുടെ കാര്യം നോക്കുകയാണെങ്കിൽ ഭൂമിയിൽ അവരവരുടെ നിലനിൽപ്പിനായി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണത്തിനുള്ള ഇരയായി മാറാറുണ്ട്. ഇത് മിക്ക്യപ്പോഴും എതിർ വംശത്തിലുള്ള മൃഗങ്ങളെയോ മറ്റോ ആവാം. എന്നാൽ സ്വന്തം വർഗത്തിലുള്ള ജീവികളെത്തന്നെ ഭക്ഷണമാക്കുന്ന മൃഗങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

There are billions of species in this world, including humans and animals. Many of these organisms eat different kinds of food for their survival. As for man, man is called misrabooks because he eats meat and eats vegetables and eats both.

But when it comes to animals, it is very small in the number of animals that are missbooks. Plant books are generally only twenty percent of animals and meat books left. When we look at animals that eat this meat, they become victims of food on earth for their survival. It could be animals of the opposite race or something. But in this video you can see animals that feed on their own species. Watch this video for that.