നായകൾ പൊതുവെ നമ്മുക്ക് എല്ലാവര്ക്കും പ്രിയപെട്ടവയാണ്. നായ്ക്കളെ വളർത്താത്ത വീടുകൾ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം. സ്നേഹിച്ചാൽ സ്നേഹം തിരിച്ചുവരുന്ന നായയോളം നല്ല ജീവി ഇല്ല. അതുപോലെ തന്നെ നല്ല ഒരു കാവൽകാരനും കൂടെ ആണ് നായ. പലതരത്തിലുള്ള നായകൾ നമ്മുടെ ലോകത്തു ഉണ്ട്. പലതും പലതിന്റെ സങ്കരയിനങ്ങൾ ആയാൽ പോലും.
നായ എന്നത് വളർത്തു മൃഗങ്ങളിൽ ഏറ്റവും കൗശലക്കാരിയും, സ്നേഹമുള്ളതും ആയ മൃഗമായതുകൊണ്ടുതന്നെ ഏറ്റവും ആളുകൾ വളർത്തുന്നതും വളർത്താൻ ആഗ്രഹമുള്ളതുമായ ഒന്ന് തന്നെയാണ്. ഇത് ഇന്ന് നമ്മുടെ നാട്ടിൽ പല ബ്രീഡുകളിലും ലഭ്യമാണ് എന്നാൽ നിങ്ങൾ കാണാത്ത തരത്തിലുള്ള വ്യത്യസ്ത ശരീരഘടനയുള്ള കണ്ടാൽ വേറെ ഭയാനകമായ മൃഗമാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നായകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Dogs are commonto us. Houses that do not raise dogs are very few. If you love, there is no good creature like a returning dog. The dog is also with a good guard. There are many kinds of dogs in our world. Even if many are hybrids of many things.
Dog is the most cunning and loving animal of pets, so it is the most pet and the most wanted to be raised. It is available in many breeds in our country today but you will see dogs that look like a different beast with different physiques that you have n’t seen. Watch this video for that.