ആട് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ വരുന്നത് നല്ല കൂർത്ത ക്യൂട്ട് ആയിട്ടുള്ള മുഖമുള്ള ഒരു ജീവിയെയാണ്. എന്നാൽ ഇവിടെ അപൂർവമായി മനുഷ്യന്റെയോ അതോ വേറെതങ്കിലും അപൂർവ ജീവിയുടെയോ മുഖസാദൃശ്യം തോന്നിപ്പിക്കും വിധം ഒരു വിചിത്രമായ ആടിനെ കണ്ടെത്തിയിരിക്കുകയാണ്. എല്ലാവര്ക്കും ആട് എന്ന ജീവിയെ വളരെയധികം ഇഷ്ടമാണ്. ഇതിന്റെ ഭംഗിയേറിയ ശരീരവും ശാന്തസ്വഭാവവുമെല്ലാം ആണ് ആടിനെ മറ്റുള്ള വളർത്തുമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അവരുടേതായ ശരീരഘടനയിലാണ് ജനിച്ചു വീഴുന്നത്. എന്നാൽ മാത്രമേ അവർക്ക് ഈ ലോകത്ത് മറ്റുള്ള ജീവ ജാലങ്ങളെ പോലെ സ്വമേധയാ അതിജീവിക്കാൻ സാധിക്കു.
നമ്മുടെ വീടുകളിൽ പൊതുവെ കാണപ്പെടുന്ന വളർത്തു മൃഗങ്ങൾ ആട് പശു, നായ, മുയൽ എന്നാണിവയൊക്കെ ആണ്. എന്നാൽ ഏറ്റവും കൂടുതലായി മിക്ക്യ വീടുകളിലും കാണുന്ന ജീവി ആടാണ്. ആടിന്റെ പാലിനും ഇറച്ചിക്കും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതന്ത്. അതുകൊണ്ടുതന്നെ ആടുകളെ വളർത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കും. സാധാരണ നമ്മുടെ വീടുകളിൽ നല്ല സൗന്ദര്യവും മറ്റുള്ള ആടുകളെ പോലെ ശരീരഘടയുള്ള ആടുകളാണ്. എന്നാൽ ചില കാരണങ്ങൾകൊണ്ട് അതിന്റെ മുഖം ആടിൽനിന്നും വ്യത്യസ്തമായി വേറേതോ ഭീകരജീവിയുടേതുപോലെ തോന്നിക്കും വിധം വ്യത്യാസം സംഭവിച്ച നിങ്ങൾ ഇതുവരെ കാണാൻ ഇടയില്ലാത്ത തരത്തിലുള്ള ഒരു ആടിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.