വിചിത്രമായ ഒരു കുതിരയെ കണ്ടെത്തിയപ്പോൾ…! (വീഡിയോ)

കുതിരകൾ എല്ലാ മൃഗങ്ങളെക്കാളും സൗന്ദര്യമുള്ളതും നിരുപദ്രവകാരിയുമായ മൃഗമാണ്. മാത്രമല്ല ഇതിനതിന്റെ പുറത്തു കയറി ഒരു സവാരി നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയ്ക്കും കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടതും ഒന്ന് കാണാനും തൊടാനുമെല്ലാം ആഗ്രഹമുള്ള ജീവികൂടിയാണ്.

സാധാരണയായി കുതിരകൾ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മുതിരയതും പുല്ലുമെല്ലാം ആണ് ഇവയുടെ ഭക്ഷണങ്ങൾ. ഇവയ്ക്ക് മറ്റുള്ള മൃഗത്തേക്കാൾ ഭാരം ചുവന്നു ഒരുപാട് ദൂരം സഞ്ചരിക്കാനും വളരെ വേഗത്തിൽ ഓടാനും സാധിക്കുന്നതാണ്. സാധാരണ കുതിരകൾക്ക് കൊമ്പുകൾ കാണപ്പെടാറില്ല. അങ്ങനെ കൊമ്പുകളുള്ള കുതിരകളെ യൂണികോൺ ആയിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. മാത്രമല്ല ഇവയെല്ലാം സാങ്കല്പിക കഥകളിൽ മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ അത്തരത്തിൽ ഒരു വിചിത്രമായ യൂണികോൺ പോലെ ഉള്ള ഒരു കുതിരയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Horses are more beautiful and harmless animal than all animals. And there’s no one who doesn’t want to get on the outside of it and take a ride. So much so that children and loved ones are loved and are a creature that wants to see and touch one.

Their foods are usually made of grass and grass, since horses are plant books. They are heavier than any other animal and can travel a long way and run very fast. Normal horses don’t see horns. Thus horses with horns are referred to as unicorns. Moreover, all of these can only be seen in imaginary stories. But you can see a horse like such a strange unicorn through this video. Watch this video for that.

Leave a Reply

Your email address will not be published. Required fields are marked *