ഒരു രാക്ഷസ സ്ത്രീയെ കണ്ടെത്തിയപ്പോൾ….! (വീഡിയോ)

രാക്ഷസന്മാരും രാക്ഷസികളും എന്നിങ്ങനെയുള്ള ആളുകളെ എല്ലാം പൊതുവെ കഥകളിലും സിനിമകളിലുമെല്ലാം മാത്രമായിട്ടാണ് കാണാൻ കഴിയുക എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിനിമയിലെയും കഥകളിലുമൊക്കെ കണ്ടതുപോലെ തന്നെ അത്തരത്തിലുള്ള ഒരു രൂപത്തിലും ഭാവത്തിലും ഒരു രാക്ഷസ സ്ത്രീയെ കണ്ടെത്തിയിരിക്കുകയാണ് ഇവിടെ. ഇവരെ കാണുമ്പോൾ തന്നെ ഒരു പേടി ള്ളവരുടെയും ഉള്ളിൽ പെട്ടന്ന് തന്നെ വരും. പ്രേതങ്ങളെ പോലെ നീണ്ട നഖവും അതുപോലുള്ള കണ്ണുകളും രൂപത്തിലും ഭാവത്തിലും എല്ലാം തികച്ചും മനുഷ്യനെ പേടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു ഇവരെ കണ്ടെത്തിയത്.

സാധാരണ മായാവി പോലുള്ള കഥകളിൽ ആണ് ഇത്തരത്തിൽ ദുര്മന്ത്രവാദിയും രാക്ഷസിയും ചമഞ്ഞുള്ള രൂപങ്ങളെ പാട്ടി പറഞ്ഞു കേട്ടിട്ടുള്ളത്. ഇത് ആദ്യമായിട്ടാണ് നമ്മുടെ നാട്ടിൽ നിന്നും ഇത്തരത്തിൽ ഉള്ള ഒരു രാക്ഷസ സ്ത്രീയെ കണ്ടെത്തുന്നത്. ഇവർ ആരാണെന്നോ ശരിക്കും ഇവരുടെ ലക്‌ഷ്യം എന്താണെന്നോ പോലും ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. അടുത്തേക്ക് ചെല്ലുമ്പോൾ പോലും പേടി തോന്നിക്കും വിധം മുടിയും ശരീരവും കണ്ണുകളും നഖവുമെല്ലാം ഒരു രാക്ഷസിയോട് ഇണങ്ങുന്ന പോലെ ആയതുകൊണ്ട് തന്നെ ഇവരെ രാക്ഷസ സ്ത്രീ എന്ന് അവിടെ ഉള്ള നാട്ടുകാർ എല്ലാം വിളിച്ചു. ഇവരെ പിടിച്ച പോലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *