സ്വന്തമായി വീടില്ലാത്തവർക്കും വീടുവയ്ക്കാൻ സ്ഥലമില്ലാത്തവർക്കും എല്ലാം ഒരുപാടധികം ആശ്വാസമായി വളരെയധികം വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഓരോ ഫ്ളാറ്റുകളുടെയും കടന്നുവരവ് ഉണ്ടായത്. കുറഞ്ഞ സ്ഥല പരിമിതിയിൽ ഉൾക്കൊള്ളുന്ന ഒരു ബഹുനില കെട്ടിടത്തിൽ പത്തമ്പതിലേറെ കുടുംബങ്ങൾക്ക് സുഗമായി താമസിക്കാൻ സാധിക്കും എന്നത് തന്നെ ആണ് ഫ്ലാറ്റുകൾ വളരെയധികം ഉപകാര പ്രദമാക്കുന്നത്. ഒരു ഫ്ലാറ്റിലുള്ള ആളുകൾ മൊത്തം വീട് നിർമിക്കാൻ ഇറങ്ങിയാൽ അറിയാം ഒരു ഗ്രാമം മൊത്തം അതിനു മാത്രമായി വേണ്ടിവരും എന്നത്.
ഇന്ന് ഫ്ലാറ്റുകൾ ഇല്ലാത്ത സിറ്റികൾ വളരെ കുറവാണു. ഒരുപാട് അധികം ആളുകളുടെ സൗകര്യത്തിനും നഗരങ്ങളിൽ പെട്ടന്ന് തന്നെ എല്ലാ സൗകര്യങ്ങളോടും കൂടി എത്തിച്ചേരാനും വേണ്ടി എല്ലാം ഇത്തരത്തിൽ ഗ്രാമീണ പ്രദേശങ്ങളിൽ നിന്നും മാറി നഗര പ്രദേശങ്ങളിലേക്ക് ചേക്കേറുന്നത് കണ്ടിട്ടുണ്ട്. പൊതുവെ ഇത്തരത്തിൽ ഉള്ള ഫ്ലാറ്റുടമകൾ അതിലെ താമസക്കാർക്ക് ബാൽക്കണിയിൽ നിന്നും നോക്കിയാൽ നല്ലൊരു കാഴ്ച സമ്മാനിക്കാൻ വേണ്ടി കായൽ തീരങ്ങളിയും മലയോര പ്രദേശങ്ങളിലും കടലിലിന്റെ സമീപത്തും എല്ലാം ഇത്തരത്തിൽ ഫ്ലാറ്റുകൾ പണിതുവയ്ക്കാറുണ്ട്. എന്നാൽ ഇത് താമസിക്കുന്ന ആളുകളെയും കാണുന്നവരെയും എല്ലാം വളരെയധികം കൗതുകം ഉണർത്തുന്നതരത്തിൽ ഒരു വലിയ കൊക്കയോട് ചേർന്ന് നിർമിച്ച ഒരു കൂറ്റൻ കെട്ടിടത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ അത്ഭുത കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടുനോക്കൂ.