അസാധാരണ ശരീര അവയവങ്ങളായി ജന്മമെടുത്തവർ (വീഡിയോ)

നിങ്ങളുടെ തൊലി എത്രത്തോളം വലിച്ചു നീട്ടാം, നിങ്ങളുടെ നാക്കിനു എത്ര നീളമുണ്ട്‌, എന്നൊക്കെ ചോദിക്കുമ്പോ നമ്മൾ എല്ലാവരും പറയും സാധാരണ മനുഷ്യന്മാർക്ക് ഉള്ളപോലെ എന്ന്. എന്നാൽ അപൂർവം ചില ആളുകൾക്ക് അവരുടെ ശരീരാവയവങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ വളർച്ചയിൽ പലരെയും നമ്മൾ കണ്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ, കാലിനും കയ്യിനും നീളം കൂടിയവർ എന്നീ റെക്കോർഡുകൾ എല്ലാം നമ്മൾ പല സാഹചര്യങ്ങളിൽ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അവരെല്ലാം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ളത് അവരുടെ ജനിതക മായ കഴിവുകൾ കൊണ്ട് തന്നെ ആവാം. എന്നാൽ സാധാരണ മനുഷ്യരിൽ നിന്നും വളരെ അത്യധികം വ്യത്യാസമായി ഒരു കൈ ശരീരത്തോളം വലുതും നാവിൽ മറ്റു ജീവികളെപോലെ മുള്ളുകൾ ഉള്ളതുമായി ജന്മമെടുത്ത കുറച്ചധികം മനുഷ്യരെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

https://youtu.be/TbNWNPRqrF8

 

When you ask how long your skin can be stretched, how long your tongue is, we all say it’s the same as normal people. But rarely have we seen many people in different growths than others in their organs.

We’ve seen and heard records of the world’s greatest man, the longest leg and arm. They all made it to the Guinness Book of Records because of their genetic abilities. But in this video you will see a few people born with one hand as big as the body and thorns like other creatures on their tongue, very different from ordinary people.

Leave a Reply

Your email address will not be published.