കടലിന്റെ നടുവിലൂടെ ഒരു അത്ഭുതപാത (വീഡിയോ)

ഭൂമിയിൽ ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത നിരവധി വിചിത്രത്തകൾ നിറഞ്ഞ സ്ഥലമാണ് കടൽ. മാത്രമല്ല എത്ര കണ്ടാലും മതിതീരാതെ അറ്റമില്ലാത്ത അത്രയും ദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഒരു മഹാസാഗരം. എന്നിങ്ങനെ പലതരത്തിലുള്ള വര്ണനകളും സാഹിത്യങ്ങളുമെല്ലാം കടലിനെ കുറിച്ച നമ്മൾ കേട്ടിട്ടുണ്ട്.

കരയിലെന്നപോലെ എന്നാൽ കരയെക്കാളും കൂടുതൽ ജീവികളും ജൈവവൈവിധ്യങ്ങളും കാണപ്പെടുന്നതും കടലിൽത്തന്നെയാണ്. ജൈവവൈവിധ്യങ്ങളുടെ ഒരു വലിയ കാലവറതന്നെയാണ് കടൽ എന്ന് നമുക്ക് പറയാൻ സാധിക്കും. അതുപോലെ ഒരുപാട് മനോഹര കാഴ്ചകളുടെയും ഒരു ലോകം. അത്തരമൊരു കടലിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. കടലിന്റെ നടുവിൽ രൂപാന്തരമായ ഒരു വലിയ കടൽപാത. ആ അത്ഭുത കാഴ്ചകാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

The sea is a place full of strangeness that we humans still can’t find on earth today. And a great saga that stretched as far as it didn’t have enough. We have heard of the sea, with different kinds of colours and literature.

As on land, there are more organisms and biodiversity than land in the sea. We can say that the sea is a great climate of biodiversity. Likewise a world of many beautiful sights. You can see the amazing sight of such a sea with this video. A large sea path transformed in the middle of the sea. Watch this video to see that amazing sight.

Leave a Reply

Your email address will not be published.