ഈ ലോകത് ഏറ്റവും സൗന്ദര്യമുള്ള ഒരു ജീവി അത് മനുഷ്യൻ ആണെന്നാണ് മനുഷ്യർതന്നെ വകവയ്ക്കുന്നത്. മനുഷ്യനെ പോലെ ശരീരഘടനയും ബുദ്ധിവൈഭവവും ഇമോഷൻസ് ഉള്ള കഴിവും ഒക്കെ ആണ് മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ ഭൂമിയിലെ ആധിപത്യം നേടിയെടുക്കുന്ന തന്ത്രത്തിലാണ് മനുഷ്യരുടെ ശരീരഘടനയും തലച്ചോറുമെല്ലാം സൃഷ്ടിച്ചിരിക്കുന്നത്.
തന്നെക്കാൾ വലുപ്പമുള്ള കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ വരെ നിലയ്ക്കുനിർത്താൻ സാധിക്കുന്ന തരത്തിലുള്ള ബുദ്ധി മനുഷ്യർക്ക് മാത്രം ഉള്ളതുകൊണ്ടുതന്നെയാണ് ഭൂമിയുടെ അധിപൻ മനുഷ്യൻ ആണെന്ന് തന്നെ പറയുന്നത്. എന്നാൽ ഈ മനുഷ്യൻ മാനുഷയനോടുതന്നെ ഉള്ള മത്സരത്തിൽ പലതും അവർക്ക് നഷ്ടമായിട്ടുണ്ട്. പ്രത്യേകിച്ച് സൗന്ദര്യം. സൗന്ധര്യം വര്ധിപ്പിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അവസാനം വിരൂപയായ സ്ത്രീയെ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Humans themselves think that the most beautiful creature in the world is human. Like humanbeings, anatomy, intelligence and emotions make man different from other beings. The human body and brain strive to dominate the earth.
The master of the earth is said to be human because only humans have the intelligence to hold the largest elephant on land, the largest of the land. But they have lost many things in the race for this man to be human. Especially beauty. In this video you will find a ugly woman who has done a variety of experiments to enhance her beauty. Watch the video for that.