വളം കടിക്ക് ഇതിലും നല്ല പരിഹാരം ഇല്ല

നമ്മൾ പൊതുവെ മുഖസൗന്ദര്യത്തിനെന്ന പോലെ ശരീര സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതെ നമ്മുടെ കയ്യും കാലുമെല്ലാം സംരക്ഷിക്കാനും അതിന്റ ഭംഗി വര്ധിപ്പിക്കുന്നതിനായും ഒരുപാടുകാര്യങ്ങൾ ചെയ്തുവരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശനമാണ് കായലിലെ വിരലുകൾക്കിടയിൽ അനുഭവപ്പെടുന്ന വളം കടി.

ഇത് പൊതുവെ കാലിന്റെ ഇടയിൽ വെള്ളത്തിന്റെ അംശം കെട്ടിനിന്നോ, ഇറുകിയ എയർ കടക്കാത്ത തരത്തിലുള്ള വിരലുകൾക്കിടയിലുമൊക്കെയാണ് ഇങ്ങനെ വിരലുകൾ ചീഞ്ഞു വളം കടി ആയി മാറാൻ സാധ്യതയുള്ളത്. ഇത് ഒന്ന് മാറിക്കിട്ടുന്നതിനു വേണ്ടി പലതരത്തിലുള്ള സൈബോൾ പോലുള്ള മരുന്നുകളും വാങ്ങി പരാജയപ്പെട്ടിട്ടുള്ളവരാകും മിക്യവാറും. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വച്ച് ഒരു പൈസ പോലും ചിലവില്ലാതെ ഇതിനുള്ള മരുന്ന് ഉണ്ടാക്കുന്നത് നിങ്ങൾക്ക് കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

We are generally as important as facial beauty. So we have done a lot to protect our hands and feet and to enhance our beauty. A problem that most people experience in our body is the bite of fertilizer between the fingers of the lake.

It is usually between the fingers that are tied to the water content between the legs or between the fingers that do not cross the tight air, and thus turn the fingers into a rotten manure bite. Mixers may have failed to buy medicines like cybol to get this over. But as you can see in this video, you can see that we make medicines for it without costing a penny with our home items. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *