താലികെട്ടാൻ നേരം പെണ്ണിന്റെ മുഖം കണ്ട വരൻ ഇറങ്ങി ഓടി…!

ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ശുഭ മുഹൂർത്തവും ഒരുപാട് ഓർമകളും സമ്മാനിക്കുന്ന ഒരു കാര്യം ആണ് അയാളുടെ കല്യാണം എന്ന് പറയുന്നത്. പണ്ട് കാലത് ഇതിനെ സ്വയം വരം എന്നാണ് വിശേഷിപ്പിച്ചിരുന്നത് എങ്കിൽ പോലും ഇന്ന് ഇതിനെ കല്യാണം എന്ന ചടങ്ങിലേക്ക് മാറിയപ്പോൾ പേര് പോലെ തന്നെ വധു വരൻ മാർക്ക് സ്വന്തം ഇഷ്ടം നോക്കുവാൻ ഉള്ള അധികാരവും കുറഞ്ഞു. പലപ്പോഴും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ആണ് ഇന്ന് കേരളത്തിൽ ഉള്പടെ പലരും അവരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന ഈ വലിയ തീരുമാനത്തിലേക്ക് കടക്കുന്നത് പോലും.

അവിടെ സ്വന്തം അഭിപ്രായത്തിനു ഒരു വിലയും അവർ കാണുന്നില്ല എന്നതാണ് വാസ്തവം. പലരും സ്വഭാവവും ഒരുമിച്ചു ജീവിക്കുമ്പോൾ ഉണ്ടാകുന്ന ഒത്തൊരുമയും നോക്കുന്നതിനു പകരം ചെറുക്കന്റെ സർക്കാർ ഉദ്യോഗവും അത് പെണ്ണിന്റെ ആണേൽ പണവും ആണ് നോക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് പല തരത്തിലുള്ള ന്യൂസുകളും നമുക്ക് കേൾക്കാൻ ഇടയായിട്ട് ഉണ്ട്. അത്തരത്തിൽ ചെറുക്കന്റെ ഇഷ്ട പ്രകാരമുള്ള കല്യാണത്തിൽ താലികെട്ടുന്ന സമയത് പെണ്ണിന്റെ മുഖം കാണുന്ന നിമിഷം തന്നെ ചെറുക്കൻ ഓടിപ്പോയത് കണ്ട അന്തം വിട്ടു ഇരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും എല്ലാം. അതിന്റെ കാരണം എന്താണെന്ന് അറിയാൻ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.