നമ്മുടെ പ്രകൃതി എന്ന്ര പറയുന്നത് വളരെ ലോലമായ ഒന്നാണ് അതുകൊണ്ടുതന്നെ അതിൽ ഏൽപ്പിക്കുന്ന ഓരോ മുറിവും വലിയ പ്രകൃതി ദുരന്തങ്ങൾ ആയി തിരിച്ചു വന്നിരിക്കും. രണ്ടു പ്രളയം മുന്നിൽ കണ്ട മലയാളികളോട് പ്രകൃതിദുരന്തത്തിനെ കുറിച്ച് അധികമൊന്നും വിശദീകരിക്കേണ്ട കാര്യം ഇല്ലെന്നുതന്നെ പറയാം. അത്രയേറെ നാശനഷ്ടങ്ങൾ ആണ് പ്രളയവും അതിനു ശേഷമുള്ള ഓഖി ചുഴക്കാട്ടുമെല്ലാം വരുത്തിവച്ചത്. പ്രളയത്തിൽ ഒരുപാട് പേരുടെ വീടുകൾ മുങ്ങി പോവുകയും ചിലത് താരയോടെ ഒലിച്ചുപോവുകയും ഇടിഞ്ഞു വീഴുകയും ഒക്കെ ചെയ്തത് നമ്മൾ ഒരുപാടു നേരിട്ടും ന്യൂസ് ചാനലുകളിലുമെല്ലാം കണ്ടിട്ടുള്ളതാണ്.
എന്നാൽ പ്രളയകാലത്തു ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനും ഒരുപാട് നാശനാശത്തിനും ഇടയാക്കിയ ഒന്നായിരുന്നു വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഒക്കെ. ഇതിന്റെ ഒന്നും പാർശ്വ ഫലങ്ങൾ ഇപ്പോഴും ആ പ്രദേശങ്ങളിൽ ഇപ്പോഴും തീർന്നിട്ടില്ല എന്നുതന്നെ പറയാം. അത്രയ്ക്കും ദഹ്ര്ണ്ണമായ ഒരു സംഭവമായിരുന്നു. അതുപോലെ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലത്ത അപൂർവമായി കാമറ കണ്ണുകളിൽ പതിഞ്ഞ ഈ ദാരുണ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.
Our nature is so delicate that every wound that is put on it has returned to be a major natural disaster. The Malayali people who faced the two floods had little to say about the natural calamity. The flood and the subsequent hurricane caused so much damage. We have seen a lot of people in the floods, some of them sinking and collapsing.
But the flood stricken the most people and caused a lot of destruction, with large-scale landslides and cyclones. None of its side effects are yet to be solved in those areas. It was such a sad thing. And in this video you can see these tragic scenes that are rarely seen in the camera eyes. Look.