വളരെ അതികം അപകടം നിറഞ്ഞ സ്വഭാവം ഉള്ള ജീവിയാണ് ആന എന്നത് നമ്മളിൽ മിക്ക ആളുകൾക്കും കൃത്യമായി അറിയാം. കൊറോണ കാലത്തിന് മുൻപ് നടന്ന ഉത്സവങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടാക്കിയ ആനകളെ നമ്മൾ കണ്ടിട്ടുണ്ട്.
നിരവധിപേരുടെ ജീവനും നഷ്ടപെട്ടിട്ടുണ്ട്. എങ്കിലും ആനകളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇവിടെ ഇതാ കാട്ടിൽ നിന്നും ഇറങ്ങിയ ആന ചെയ്തത് കണ്ടോ.. റോഡിലൂടെ പോകുന്നവർക്കും അടുത്തുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ഭീഷണിയായി മാറി.. വീഡിയോ കണ്ടുനോക്കു..
നമ്മുടെ കേരളത്തിലെ ചില കർഷക സമൂഹത്തിന്റെ പേടി സ്വപ്നത്തിൽ ഒന്നും ഇത് തന്നെയാണ്. എല്ലാ വർഷവും നമ്മൾ വാർത്തകളിൽ കേൾക്കാറുള്ളതാണ്. കൃഷി നശിപ്പിക്കാനായി കാട്ടിൽ നിന്നും ഇറങ്ങിയ ആനകളെ കുറിച്ചുള്ള വാർത്തകൾ..
English Summary:- Most of us know exactly that an elephant is a very dangerous creature. We have seen elephants that have caused many accidents at festivals before corona. Many lives have been lost. But there are a group of people in our country who love elephants a lot. Here you see what the elephant did when he got out of the forest. A threat to road-goers and those living in nearby buildings…