വെള്ളത്തിന്റെ മുകളിലൂടെ ഓടാൻ കഴിവുള്ള അപൂർവ മനുഷ്യൻ…! (വീഡിയോ)

വെള്ളത്തിന്റെ മുകളിൽ എന്ത് ഭാരം ഉള്ള സാധനം ഇട്ടാലും അത് മുങ്ങിപോകും. അപ്പോൾ ഒരു മനുഷ്യൻ അതിന്റെ മുകളിൽ നിന്നാൽ ഉള്ള അവസ്ഥ അറിയാമല്ലോ. എന്നാൽ ഇവിടെ ഒരു വ്യക്തി വെള്ളത്തിന് മുകളിലൂടെ ഓടിയും മറ്റും കാണിക്കുന്ന അത്ഭുത പ്രവർത്തികൾ കാണാം. അമാനുഷിക ശക്തികൾ ഉള്ളവരെ സൂപ്പർ ഹീറോ ആയിട്ടാണ് നമ്മൾ കാണാറുള്ളത്. നിരവധി ഹോളിവുഡ് സിനിമകളിലൂടെ അത്തരത്തിൽ ഉള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടും ഉണ്ട്. സ്പൈഡർ മാൻ, സൂപ്പർ മാൻ, ബാറ്റ് മാൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ. എന്നാൽ ഇവിടെ ഇതാ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് അമാനുഷികമായ കഴിവുകൾ ഉള്ള ഒരു മനുഷ്യൻ.

അമാനുഷിക കഴിവുള്ള നിരവധി മനുഷ്യരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അമാനുഷികമായ കഴിവുകൾ ഉള്ള നിരവധി പേർ നമ്മുടെ ഇന്ത്യയിലും ഉണ്ട്. ചിലർ അത്തരത്തിൽ ഉള്ള കഴിവുകൾ കൊണ്ട് ലോക റെക്കോർഡുകൾ വാരി കൂടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അമാനുഷിമായ കഴിവുകൾ എന്നും അത്ഭുതം തന്നെയാണ്. പലപ്പോഴും സോഷ്യൽ മീഡിയ പേജ് കളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ ഇത്തരത്തിൽ ഉള്ള നിരവധി വ്യക്തികൾ ഉണ്ട് . എന്നാൽ ഇത് അവരിൽ നിന്നെല്ലാം വളരെ അധികം വ്യത്യസ്തമാണ്. വീഡിയോ കണ്ടുനോക്കു.

Leave a Reply

Your email address will not be published.