വെള്ള നിറത്തിൽ ഉള്ള മുതലയും, പാമ്പും, കങ്കാരുവും…(വീഡിയോ)

മുതലയെ കാണാത്തവരായി ആരും തന്നെ ഇല്ല. ചെറിയ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിലും, മൃഗ ശാലകളിലും പോയി ഇത്തരം ജീവികളെ കാണാത്തവർ ഉണ്ടാവില്ല. മൊബൈൽ സ്‌ക്രീനുകളിൽ എങ്കിലും മൃഗങ്ങളെ കാണാത്തവർ ഉണ്ടാവില്ല. ഇവിടെ ഇതാ നമ്മുടെ ഭൂമിയിൽ കണ്ടുവരുന്ന പല മൃഗങ്ങളുടെയും വിചിത്ര രൂപം.

ശരീരഭാഗങ്ങൾ മുഴുവനും വെള്ള നിറത്തിൽ. ജനിതകപരമായ ചില വ്യത്യാസങ്ങള്കൊണ്ട് സംഭവിക്കുന്നതാണ് ഇതെല്ലം. ആൽബിനോ എന്നും ഇത്തരം ജീവികൾ അറിയപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ ജീവികളുടെ വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who does not see the crocodile. There are no people who go to the textbooks and animal sanctuaries in small classes and see such creatures. There are no people who don’t see animals on mobile screens. Here’s the strange form of many of the animals found on our planet.

All the body parts are white in colour. All this is due to some genetic differences. Such organisms are also known as albinos.

Leave a Reply

Your email address will not be published.