പശു വരെ പറന്നുപോയ കാറ്റ് (വീഡിയോ)

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നമ്മൾ മലയാളികൾ കണ്ട ഒന്നാണ് ഓക്കി ചുഴലി കാറ്റും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളും. എന്നാൽ പലപ്പോഴും നമ്മൾ അനുഭവിച്ച ദുരിതങ്ങളെ കാൾ എത്രയോ ഇരട്ടി ദുരന്തങ്ങളും പ്രേശ്നങ്ങളും നേരിട്ട നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്,

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപ് മറ്റു സംസ്ഥാങ്ങളിലെ ചില ആളുകൾ നേരിട്ട അതി ശക്തമായ ചുഴലിക്കാറ്റിന്റെ ചില ദൃശ്യങ്ങൾ. പശു വരെ പറന്നുപോകുന്ന ദൃശ്യങ്ങൾ.. സോഷ്യൽ മീഡിയയിൽ വളരെ ചെറിയ നിമിഷം കൊണ്ട് നിരവധിപേരാണ് കണ്ടത്. വീഡിയോ..

In the last few years, we have seen the oki tornado and the associated misery. But there are many people around us who have often suffered many times as many disasters and impulses as we have suffered, some of the most powerful hurricanes that some people in other states have faced in the last few years. Footage of the cow flying up to the cow… Many people saw it in a very short moment on social media. Video…

Leave a Reply

Your email address will not be published. Required fields are marked *