ലോകത്തെ അല്ബുധപെടുത്തിയ മീൻ മഴ ഇതാണ്.. (വീഡിയോ)

മഴ എന്നത് പലപ്പോഴും നമ്മുടെ മനസിൽ സന്തോഷം തോന്നിക്കുന്ന ഒന്നാണ്. എന്നാൽ അതെ സമയം ചില സമയങ്ങളിൽ മഴ നമ്മൾ മനുഷ്യർക്ക് ദോഷകരമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷണങ്ങളിലായി അമിതമായി മഴ പെയ്തതിനെ തുടർന്ന് പ്രളയം പോലെ ഉള്ള പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ മഴ. സാധാരണ മഴകളിൽ ഉണ്ടകുന്നത് വെള്ളം ആണെങ്കിൽ. ഇവിടെ വെള്ളത്തോടൊപ്പം, മൽസ്യം, മൃഗങ്ങൾ തുടങ്ങി മറ്റു പല ജീവികളും ഉണ്ട്. വീഡിയോ കണ്ടുനോക്കു..

Rain is often something that makes our minds happy. But at the same time we have seen that sometimes rain becomes harmful to us humans. There have also been flood-like natural disasters following heavy rainfall in the last few years. But here’s the strangest rain in the world. If water is present in normal rain. There are many other organisms here, including water, calcium, animals, etc. Watch the video.

Leave a Reply

Your email address will not be published.