തെറ്റായ എതിരാളിയുടെ ഇരയാക്കപ്പെട്ടവർ..(വീഡിയോ)

മൃഗം ആയാലും മനുഷ്യൻ ആയാലും നമ്മൾ ഏറ്റുമുട്ടാൻ പോകുന്ന എതിരാളി നമ്മളെക്കാൾ ശക്തനാണ് എങ്കിൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തിയാൽ മാത്രമേ ജയിക്കാൻ സാധിക്കു. എന്നാൽ തന്റെ എതിരാളിയുടെ ശക്തി മനസിലാകാതെ ഏറ്റുമുട്ടലുകൾ ജീവൻ തന്നെ ജീവൻ നഷ്ടപ്പെടുത്താൻ കാരണമായ നിമിഷങ്ങൾ. ജീവനും മരണത്തിനും ഇടയിൽ ഉള്ള നിമിഷങ്ങൾ.

ഇത്തരത്തിൽ ഉള്ള ചെറിയ തെറ്റുകൾ ഏറ്റവും കൂടുതലായി മൃഗങ്ങൾക്കാണ് സംഭവിച്ചിട്ടുള്ളത്. കടുവയും പോത്തും, നായയും പാമ്പും എന്നിങ്ങനെ നിരവധി വ്യത്യസ്ത ജീവികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടുനോക്കു.. വീഡിയോ ‘

English Summary:- Whether it’s an animal or a human being, if the opponent we’re going to face is stronger than us, we can only win if we make intelligent moves. But there were moments when confrontations caused him to lose his life without understanding his opponent’s strength. Moments between life and death.

Such small mistakes have occurred most frequently to animals. Look at what happened when many different creatures like tiger and buffalo, dog and snake collided with each other

Leave a Reply

Your email address will not be published. Required fields are marked *