രാമനെയും, കാളിയെയും വെല്ലുവിളിക്കാൻ പുതിയൊരു ഇരട്ടചങ്കൻ എത്തികഴിഞ്ഞു

രാമനെയും, കാളിയെയും വെല്ലുവിളിക്കാൻ പുതിയൊരു ഇരട്ടചങ്കൻ എത്തികഴിഞ്ഞു. ആനകളിൽ രാജാവായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചിറക്കൽ കാളിദാസനും വെല്ലുവിളി ഉയർത്താൻ ആനകളിൽ പുതിയ അവതാരം എത്തിക്കഴിഞ്ഞു. ഗുരുവായൂർ ദേവസം രാജ ശേഖരം എന്ന ഒറ്റക്കൊമ്പൻ ആന. ഇവൻ ഒന്ന് തല ഉയർത്തി നിന്ന് കഴിഞ്ഞാൽ തന്നെ മറ്റു ആനകൾ എല്ലാം ഒന്ന് മാറി നിൽക്കുക തന്നെ ചെയ്യും. കേരളത്തിൽ ഉള്ള ആളുകൾ പൊതുവെ ആനപ്രേമികൾ ആയതു കൊണ്ട് തന്നെ ഇത്തരത്തിൽ ഒരു ആനയുടെ തലയിടിപ്പും അതുപോലെ തന്നെ ആ കൊമ്പുകളുടെയും ആനയുടെ ശരീരത്തിന്റെ ഭംഗിയും എല്ലാം ഒന്ന് നോട്ട് ചെയ്യുക തന്നെ ചെയ്യും.

അത്തരത്തിൽ ഉള്ള ആന പ്രേമികളുടെ മനം കവരാൻ എത്തിയ ഒരു ഗജ വീരൻ തന്നെ ആണ് ഗുരുവായൂർ രാജ ശേഖരൻ. കേരളത്തിൽ വളരെ അധികം തലയിടുപ്പിലും കരി വീരന്റെ സൗന്ദര്യത്തിലും എല്ലാം വളരെ അതികം മുന്നിട്ടു നിൽക്കുന്ന ഗജ കേസരികൾ എല്ലാം പിന്തള്ളി കൊണ്ട് ആയിരുന്നു ഇത്തരത്തിൽ ഒരു മുന്നേറ്റം എന്ന് തന്നെ വേണം പറയാൻ. അത്തരത്തിൽ തലയിടുപ്പിൽ രാജാക്കൻ മാർ ആയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെയും ചിറക്കൽ കാളിദാസനെയും പിന്തള്ളി കൊണ്ട് വന്ന ഗജവീരൻ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published.