സിംഹവും പുലിയുമെല്ലാം കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗങ്ങൾ ആണ്/ സിംഹം കാട്ടിലെ ഏറ്റവും ശക്തനായതും ബുദ്ധിശാലിയായതുമായ മൃഗം തന്നെ ആണ്. അതുകൊണ്ടുതന്നെയാണ് കാട്ടിലെ രാജാവായി സിംഹത്തെ വിശേഷിപ്പിക്കുന്നത്. ഇരയെ പതുങ്ങി നിന്ന് ഓടിച്ചു ആക്രമിച്ചാണ് സിംഹം ഇരകളെ ഭക്ഷണമാക്കുന്നതു. സിംഹത്തിന്റ മുന്നിൽ പെട്ടാൽ ആനയ്ക്കുവരെ രക്ഷപെടാൻ പ്രയാസമാണ് എന്ന് തന്നെ പറയാം.
അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളും സിംഹത്തിന്റെയും പുലിയുടെയും മുന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നവരാണ്. സാധാരണയായി ഈ രണ്ടു മൃഗങ്ങളെയും കൂട്ടത്തോടെ മാത്രമേ നേരിടുവാൻ സാധിക്കുകയുള്ളു. സാധാരണ ഈ കാട്ടുപോത്തുകളും കാട്ടുപന്നികളുമെല്ലാം കൂട്ടത്തോടെ വരുകയാണെങ്കിൽ ഈ വലിയ ഭീകരന്മാരായ കടുവ, പുലി, സിംഹം എന്നിവയ്‌ക്കെല്ലാം അടുക്കാൻ വളരെ പ്രയാസമായിരിക്കും. എന്നാൽ ഇവരെ ഒരു മൃഗം ഒറ്റയ്ക്ക് നേരിടുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Lion and leopard are the most dangerous animals in the forest/ The lion is the most powerful and intelligent animal in the forest. That is why the lion is called the king of the jungle. The lion feeds the prey by running away from the prey. If you get in front of a lion, it’s hard to escape the elephant.
So all animals are trying to hide from the lion and the leopard. Usually, these two animals can be dealt with in groups only. If these wild buffaloes and wild boars come in, it will be very difficult to get close to these giant tigers, tigers and lions. But in this video you can see a rare sight of an animal facing them alone. Watch this video for that.