ഇനിയും ഒരുപാട് ഹോട്ടലുകളും പരിശോധിച്ചു പിടിക്കാനുണ്ട് തെളിവ് ഇതാ പുഴു വന്നത് കണ്ടോ

ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. എന്ന വാർത്തകൾ ആണ് നമ്മൾ കൂടുതൽ ആയി ഇപ്പോൾ കാണുന്നത് , നമ്മൾ കൂടുതൽ ആയി ഹോട്ടലുകളെ ആശ്രയിക്കുന്നവർ ആണ് ഭക്ഷണം ഉണ്ടാക്കാൻ ഉള്ള മടി കാരണം ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവർ ആണ് , എന്നാൽ ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം എത്രത്തോളം ഉണ്ട് എന്നു ആരും ശ്രെദ്ധിച്ചു കാണില്ല , എന്നാൽ പലയിടങ്ങളിലും പരിശോധനകൾ നടക്കുന്നു എകിലും ചില ഹോട്ടലുകളാൽ ഇപ്പോളും പഴകിയ ഭക്ഷണം വില്പന നടത്തുന്നു എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ,
നമ്മുടെ നാട്ടിൽ പരിശോധനയിലാണ് ഒരു ഹോട്ടലിൽ നിന്നുമാത്രം 50 കിലോയോളം പഴകിയ ചിക്കൻ പിടിച്ചെടുത്തത്. റോഡിൽ വേറെയും ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിട്ടുണ്ട്.ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

 

 

ഹോട്ടലിൽ നിന്നുമാത്രം പഴകിയ ചിക്കൻ പിടിച്ചെടുത്തത്. എന്നാൽ ഈ വീഡിയോയിൽ ഹോട്ടലിൽ ഇരുന്നു കഴിക്കുന്നവരുടെ ഭക്ഷണ സാധനത്തിൽ നിന്നും പുഴു വരുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ആണ് ഓരോരുത്തരെയും രോഗി ആക്കുന്നത് ഇങ്ങനെ ഉള്ള ഭക്ഷണങ്ങൾ കഴിച്ചാൽ പലതരത്തിൽ ഉള്ള ആരോഗ്യ പ്രശനങ്ങൾ ഉണ്ടാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *