നായയുടെ മുഖമുള്ള വവ്വാൽ, അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഇനം..

വവ്വാലുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, നമ്മുടെ കേരളത്തിൽ വളരെ അതികം കണ്ടുവരുന്ന ജീവിയാണ്. പ്രസവിക്കുന്ന സസ്തനി ആണ് വവ്വാൽ. കുട്ടികാലത്ത് പാഠ പുസ്തകങ്ങളിൽ നിങ്ങൾ പഠിച്ചിട്ടുണ്ടാകും.

എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മുടെ കേരളത്തിൽ ഉണ്ടായ നിപ്പ എന്ന വൈറസ് നെ തുടർന്ന് വവ്വാലുകൾ ഒരു ഭീകര ജീവിയായി കണക്കാക്കിയിരുന്നു.. വവ്വാലിൽ നിന്നാണ് നിപ്പ പടർന്ന് പിടിച്ചത് എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്നും അതിന്റെ സത്യാവസ്ഥ പലർക്കും അറിയില്ല. ഇവിടെ ഇതാ ലോകത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന നായയുടെ മുഖ സാദൃശ്യം ഉള്ള വവ്വാൽ. സിംഗപ്പൂരിൽ ഉള്ള മൃഗശാലയിൽ നിന്നുള്ള കാഴ്ച.. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who has not seen bats, it is a very rare species found in our Kerala. A bat is a mammal that gives birth. You may have learnt in textbooks as a child. But a few years ago, after the Nipah virus that originated in our Kerala, bats were considered to be a monster. Many have said that Nipah spread from bats. But even today, many people do not know the truth of it. Here’s a bat that resembles the face of a dog rarely seen in the world. A view from the zoo in Singapore.

Leave a Reply

Your email address will not be published.