നിസ്സാര സമയം കൊണ്ട് കിണർ നിർമിച്ച് മതിലും കെട്ടി.. ഇവരെ സമ്മതിക്കണം.. (വീഡിയോ)

നമ്മൾ മനുഷ്യർക്ക് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളവും ഭക്ഷണവും, ഓരോ വര്ഷം കഴിയും തോറും ഭൂമിയിൽ ഉള്ള ജലത്തിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.. ഭൂമിയെ മലിനമാക്കി കൊണ്ടിരിക്കുന്ന നമ്മൾ മനുഷ്യർ തന്നെയാണ് വെള്ളം ഇല്ലാതാക്കുന്നതിനും പ്രധാന കാരണമായി മാറി കൊണ്ടിരിക്കുന്നത്.

എന്ത് തന്നെ ആയാലും കിണർ നിർമിച്ചാൽ അല്ലെ വെള്ളം കിട്ടു.. ഇവിടെ ഇതാ നിമിഷ നേരം കൊണ്ട് കിണർ നിർമിച്ച്, അതിനെ മതിലും നിര്മിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- Water and food are one of the most essential things for us human beings, and with each passing year, the amount of water on earth is decreasing. It is we human beings who are polluting the earth and are becoming the main reason for the destruction of water. No matter what happens, if you build a well, you will get water. Here, in a jiffy, a well has been constructed and a wall has been constructed. Visuals of the incident are now making waves on social media.

Leave a Reply

Your email address will not be published.