നമ്മുടെ എല്ലുകൾക്കും സന്ധികൾക്കും പൊട്ടിക്കാനും ക്രിക്ക് ചെയ്യാനും ശബ്ദങ്ങൾ ഉണ്ടാക്കുവാനും സാധിക്കും. ഇത് പ്രായപരിധി ഇല്ലാതെ എല്ലാ ആളുകളിലും സംഭവിക്കും. എന്നാൽ പ്രായമായവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ക്രെപിറ്റസ് എന്നാണ് ഈ അവസ്ഥയുടെ പേര്. ഇത് ഉണ്ടാകുവാൻ നിരവതി കാരണങ്ങൾ ഉണ്ട് എന്നും പറയപ്പെടുന്നു. നിങ്ങൾ ചെറിയ ശബ്ദം കേൾക്കുമ്പോൾ വേദനയോ വീക്കമോ ഇല്ലെകിൽ ഭയപ്പെടേണ്ട കാര്യമില്ല. മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്.
എല്ലുകളിൽ ശബ്ദം പൊടിയൽ തേയ്മാനം വരാതിരിക്കാൻ ഈ 3എണ്ണം മതി എല്ലുകൾക്ക് ഇരുമ്പ് ശക്തി ആക്കിയെടുക്കാൻ
പ്രകൃതി ദത്തമായ വസ്തുക്കൾ ആണ് ഇതിനു നമ്മൾ എടുക്കുന്നത് എല്ലുകൾക്ക് ബലം വെക്കാനും ശരീരത്തിന്റെ ബലം കൂടാനും ആണ് നമ്മൾ ഇത് ഉപയോഗിക്കുന്നത് വീടുകളിൽ തന്നെ നമ്മൾക്ക് ഇത് എലിപ്പത്തിൽ ഉണ്ടാക്കി എടുക്കുകയും ചെയ്യാം എന്നാൽ സാധാരണ ഒരു ഒറ്റമൂലി ആണ് ഇത് വളരെ അതികം ഗുണം ചെയുന്ന ഒരു മാറുന്നു തന്നെ ആണ് , ശരീരം പൂർണമായി ആരോഗ്യവാൻ ആവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,