ഈ നാണയങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ

നമ്മുടെകൈയിൽ സാധാരണ ആയി നാണയങ്ങൾ ആണ് കൂടുതൽ കാണാറുള്ളത് , ഒരു രൂപ രണ്ടു രൂപ അതുപോലെ തന്നെ ഇപ്പോൾ 10 രൂപയുടെ നാണയങ്ങൾഇന്ത്യയിൽ ഇറങ്ങി തുടങ്ങി , എന്നാൽ പലപ്പോഴുണ് അവ അങ്ങോട്ടും ഇങ്ങോട്ടും തെറ്റാറുണ്ട് , കാഴ്ച്ചയിൽ തന്നെ മാറിപോവുന്നവയാണ് ഇവ , എന്ന ഈ വീഡിയോയിൽ ഒരു പെട്രോൾ പമ്പിൽ ഈ 10 രൂപയുടെനാണയങ്ങൾ

 

 

കൊടുത്തപ്പോൾ ഈ നാണയങ്ങൾ എടുക്കില്ല എന്നായിരുന്നു പാമ്പു ഉടമയുടെ മറുപടി , അതിനെ ചൊല്ലി ഉള്ള തർക്കം ആണ് ഈ വീഡിയോയിൽ 1000 രൂപക്ക് ഉള്ള നാണയങ്ങൾ ആണ് കൊണ്ട് വന്നിരിക്കുന്നത് എന്നാൽ ഈ നാണയങ്ങൾ വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു ഉടമ , നിരവധി ആളുകൾ ആണ് ഈ തർക്കം കാണാൻ എത്തിയത് , ഈ 10 രൂപയുടെ നാണയങ്ങൾക്ക് വില ഇല്ലേ എന്നാണ് ചോദിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *