സ്ത്രീകളിൽ ഏറ്റവും അതിനകം കണ്ടുവരുന്ന ഒരു അസുഖമാണ് സ്തനാർബുദം അഥവാ ബ്രെസ്റ്റ് കാൻസർ. കാൻസർ എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അതിന്റെ വരവറിയുച്ചുകൊണ്ട് പല ലക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ആ ലക്ഷണങ്ങളെയെല്ലാം കണ്ടെത്തി പ്രഥമ സുസ്രൂഷ നല്കികഴിഞ്ഞാൽ മാത്രമ കാൻസർ എന്ന മാരക അസുഖത്തിൽ നിന്ന് രക്ഷ നേടാനാകൂ. ഇത് കൃത്യ സമയത്ത് കണ്ടുപിടിക്കുകയാണെങ്കിൽ പ്രധിവിധി കണ്ടെത്താവുന്നതാണ്.
ക്യാന്സറിൽ തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ് സ്തനാർബുദം ഉണ്ടാകുന്ന കാൻസർ. സാധാരണയായി ഇന്ത്യയിൽ പൊതുവെ ബ്രേസ്റ്റ് കാൻസർ സ്ത്രീകളിൽ കണ്ടെത്തുന്നത് മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിൽ ആയതുകൊണ്ട് തന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇവിടെ ബ്രേസ്റ്റ് കാൻസർ കൊണ്ടുള്ള മരണം കൂടുതലാണ്. ഒന്നാമത്തെയോ രണ്ടാമത്തെയോ സ്റ്റേജിൽ തന്നെ ഇത് കണ്ടെത്തി അതിനു വേണ്ട ചികിത്സ നൽകുക എന്നതാണ് അതുമൂലമുള്ള മരണത്തിൽനിന്നും രക്ഷനേടാനുള്ള ഒരുവഴി. ബ്രെസ്റ്റ് ക്യാന്സറിന്റെ ലക്ഷണങ്ങളും അതുകണ്ടെത്തി എങ്ങിനെയെല്ലാം ചികിൽസിച്ചു ബദ്ധമാക്കാം എന്നെലാം നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. കണ്ടുനോക്കൂ.
Breast cancer is the most common disease in women. Cancer is not something to be dismissed lightly. We have many symptoms in our body, knowing its arrival. Only after identifying all those symptoms and giving them the first susrusha can we escape the deadly disease of cancer. If it is detected on time, the problem can be detected.
Breast cancer is one of the most dangerous cancers. Brest cancer is commonly found in women in India, and the death toll from brest cancer is higher than in other countries, as it is commonly found in stage three or four. One way to escape death is to find it on stage one or the second and treat it. You can see in this video how to diagnose and treat the symptoms of breast cancer. Look.