ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മരണം ഒഴിവാക്കാം

നമ്മുടെ നിത്യജീവിതത്തിലെ എല്ലാ ഭക്ഷണത്തിലും കൊളസ്‌ട്രോളിന്റെ അളവ് പൂജ്യം മുതൽ തൊണ്ണൂറ് ശതമാനം വരെ ഉണ്ട്. നമ്മുടെ തിരക്കേറിയ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണ സാധനങ്ങൾ. ദിവസേനയുള്ള ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവും വ്യായാമമില്ലായ്മയും നമ്മളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിക്കാൻ കാരണമായേക്കാം.

രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഹാർട്ട് അറ്റാക് വരുന്നതിനു മുന്നേ അതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി ചികില്സിക്കുകയാണെങ്കിൽ ഇത് മൂലമുള്ള മരണത്തിന്റെ സാധ്യത കുറയ്ക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഹാർട്ട് അറ്റാക്കിനു മുന്നേയുള്ള ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരുതിവരെ അപകടം ഒഴിവാക്കാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Every diet in our daily life has a cholesterol level of zero to ninety percent. Food stufflike fast food is an essential part of our busy life. Daily fast food use and lack of exercise can cause our body to increase our cholesterol levels.

Excessive fat accumulation in the blood and the inability to flow blood into the heart. Heart attack is caused by a stoppment of heart activity. Many people have high cholesterol and can die of heart attack without knowing it. But if you diagnose and treat the symptoms before the heart attack, it can reduce the risk of death. So, if you notice these pre-heart attacks, you can avoid a rough accident. Watch this video for that.

Leave a Reply

Your email address will not be published.