ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് നിങ്ങളെ കിഡ്നിരോഗിയാക്കിയേക്കാം.

വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ സുഗമമായി നടത്തുന്നതിന് വേണ്ടി ആന്തരിക പരിത സ്ഥിതി നിലനിർത്തി പോകുന്നത് ഈ വൃക്കകളാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ രക്തം ഇരുപതിലേറെ തവണ ശുദ്ധികരിക്കുകയും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്ന കടമയാണ് വൃക്കകളുടെ. വൃക്കകൾ വളരെ നിശബ്തമായി പ്രവർത്തിക്കുന്ന ഒരവയവമാണ് അതുകൊണ്ടുതന്നെ അമ്പത് ശതമാനത്തോളം കേടുകൾ സംഭവിച്ചാൽ മാത്രമേ നമുക്ക് അറിയാൻ കഴിയുകയുള്ളു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ പതിമൂന്നുപേർക്കും വൃക്കരോഗം ഉള്ളതായി കണക്കുകൾ പറയുന്നു. വൃക്കരോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല ഇത് പിടിപെട്ടാൽ മരണം സുനിശ്ചമാണ് എന്ന് വിദഗ്ധർ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. കിഡിനിരോഗം പിടിപെടുമ്പോൾ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങളും ഇതിനുള്ള പരിഹാരമാർഗങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ട മനസിലാക്കാം. വീഡിയോ കണ്ടുനോക്കൂ.

 

Kidneys are the most important pairs of organs in the body. These kidneys maintain the internal environment to make other organs of our body smooth. The kidneys are responsible for cleansing our body more than twenty times without our knowledge and adjusting the amount of water in our body. The kidneys are a very silent limb and we can only know if 50% of the damage is done.

According to world health organization, 13 out of 100 elderly people have kidney disease. Experts have shown that kidney disease is not a trivial matter, but death is a symptom of death if it is caught. Therefore, it is very important to diagnose and treat its symptoms in advance. You can see from this video the symptoms and remedies that the body shows when you are suffering from kidney disease. Watch the video.