ഈ ലക്ഷണങ്ങൾ കണ്ടു ചികിൽസിച്ചില്ലെങ്കിൽ നിങ്ങൾ ഒരു കരൾ രോഗിയായേക്കാം.

കരളിലെ കൊഴുപ്പ് അഥവാ ഫാറ്റിലിവർ ഇന്ന് സാധാരണയായി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്ന ഒന്നാണ്. നമ്മുടെ കരളിന്റെ സ്വാഭാവിക ഭാരത്തിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്നറിയപ്പെടുന്നത്. ഇത് ഇന്നത്തെ നമ്മുടെ തെറ്റായ ഭക്ഷണരീതിമൂലമോ അമിത മദ്യപാനം മൂലമോ ഉണ്ടായേക്കാം.

ഫാറ്റി ലിവർ ഇന്ന് നമ്മളിൽ നൂറുപേരെ എടുത്ത് സ്കാൻ ചെയ്യിപ്പിച്ചാൽ അതിൽ എഴുപതു പേർക്കും ഈ രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. കരൾ വീക്കം എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഇതിനു വേണ്ടവിധത്തിലുള്ള ചികിത്സ നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത് സംബന്ധിച്ച പല രോഗങ്ങളും നമ്മളിൽ പിടി പെട്ടേക്കാം അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ കാരണങ്ങളും ലക്ഷണങ്ങളും ഇത് വന്നാൽ എങ്ങിനെയെല്ലാം ചികിൽസിച്ചു ബദ്ധമാക്കാം എന്നുമൊക്കെ നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം. കണ്ടുനോക്കൂ.

 

Liver fat or fatty liver is commonly found in today’s generation. Fatty liver is a condition where our liver accumulates five percent more fat than its natural weight. This may be due to our wrong diet today or excessive drinking.

Fatty liver today, if we take a hundred of us and scan, seventy of them are at risk of getting this disease. Liver inflammation is not a simple one. If we do not treat it properly, we may get many diseases in the future, so it is important to diagnose and treat the symptoms in advance. In this video you will see the causes and symptoms of this and how to treat it. Look.