നമ്മൾ മനുഷ്യരുമായി ഒരുപാട് രൂപ സാദൃശ്യങ്ങൾ ഉള്ള ജീവിയാണ് കുരങ്ങന്മാർ. ചില സമയത് സ്വഭാവത്തിലും ഒരുപാട് സാമ്യം തോന്നാറുണ്ട്. വിനോദ സഞ്ചാര മേഖലകളിലാണ് കുരങ്ങന്മാരെ കൂടുതലായും കണ്ടുവരുന്നത്. അവരുടെ പ്രവർത്തികൾ പലപ്പോഴും ജിജ്ഞാസ തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ളതാണ്.
ചില കുരങ്ങുകളെ കാണാൻ ഒരു പ്രത്യേക ഭംഗി ഒക്കെ ഉണ്ടാവും. ഇവിടെ ഇതാ ലോകത്തട്ടിലെ തന്നെ ഏറ്റവും ഭംഗിയുള്ള കുഞ്ഞൻ കുരങ്ങന്മാർ. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന വിചിത്ര ഇനത്തിൽ ഉള്ള കുരങ്ങാനാണ് ഇത്. വീഡിയോ കണ്ടുനോക്കു..
English Summary:- Monkeys are creatures that have a lot of similarities with us humans. Sometimes there is a lot of similarity in character. Monkeys are mostly found in tourist areas. Their actions are often in a curious way. Some monkeys have a special beauty to look at. Here are the most beautiful little monkeys in the world. It is a strange species of monkey that is rarest of the rare.