ഇതാണോ ലോകത്തിലെ ഏറ്റവും വലിയ കാള…? (വീഡിയോ)

കാളയെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ കേരളത്തിൽ ഒരുകാലത്ത് പലരുടെയും പ്രധാന വരുമാന മാർഗം ഇത്തരത്തിൽ ഉള്ള കന്നുകാലികളെ വളർത്തുന്നതിലൂടെയാണ് ലഭിച്ചിരുന്നത്. ഇന്നും അപൂർവം ചില ആളുകൾ പോത്തിനേയും, കാളയെയും വളർത്തുന്നുണ്ട്.

എന്നാൽ നമ്മുടെ കേരളത്തിൽ കാണാൻ കഴിയാത്ത ഒരു വിചിത്ര ഇനത്തിൽ ഉള്ള കാളയാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ കാളയിൽ ഒന്നാണ് ഇത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന കാഴ്ച.. കണ്ടുനോക്കു.. വീഡിയോ

English Summary:- There will be no one who has not seen the bull. Once upon a time, the main source of income for many in Our Kerala was from rearing such cattle. Even today, very few people rear buffaloes and bullocks. But this is a bull of a strange breed that cannot be seen in our Kerala. It is one of the largest bulls in the world. It is becoming a wave on social media. A rarest of the rare sights.

Leave a Reply

Your email address will not be published.