വഴി തടഞ്ഞ കാർ എടുത്ത് എറിഞ്ഞ് ആന… ഭീതിയോടെ നാട്ടുകാർ..(വീഡിയോ)

ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, വ്യത്യസ്ത സ്വഭാവാകരായ നിരവധി ആനകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. സ്വഭാവത്തേക്കാർ ഉപരിയായി കാണാൻ ഉള്ള ഭംഗി കണ്ടിട്ടാണ് ആനകളെ ആളുകൾ ആരാധിക്കുന്നത്. കരയിലെ ഏറ്റവും വലുപ്പം ഉള്ള ജീവിയാണ് ആന എന്നതുകൊണ്ടുതന്നെ കണ്ടുനിൽക്കാൻ ഒരു പ്രത്യേക രസമാണ്.

ഓരോ ഉത്സവ പറമ്പുകളിൽ ആനകൾ ഇടയാറുണ്ട് എങ്കിലും ആനകളോട് ഉള്ള ഇഷ്ടം ആർക്കും കുറയാറില്ല. ഇവിടെ ഇതാ മദമിളകിയ ആനക്ക് നേരെ വന്ന കാർ പുല്ലു പോലെ എടുത്ത് എറിഞ്ഞു. പിനീട് സംഭവിച്ചത് കണ്ടോ.. വീഡിയോ

English Summary:- We Malayalees love elephants and there are many elephants in Our Kerala who are of different characters. Elephants are worshipped by people because they see the beauty of looking beyond character. Since the elephant is the largest creature on land, it is a special delight to watch.Elephants are flocked to each festival grounds, but no one loses their love for elephants. Here’s the car that came towards the elephant and threw it like grass. Do you see what happened next?

Leave a Reply

Your email address will not be published.