മല മുകളിലെ അത്ഭുത കവാടം.,,,! ഈ ഭൂമിയിൽ പ്രകൃതി നിർമ്മിതം ആയ ഒട്ടേറെ സൃഷ്ടികൾ ഉണ്ട്. അതിൽ പലതും വളരെ അധികം അത്ഭുത പെടുത്തുന്ന രീതിയിൽ ഉള്ളവ തന്നെ ആണ്. എന്നാൽ പ്രകൃതി നിർമ്മിതം ആയ അത്ഭുതങ്ങളിൽ മനുഷ്യന്റെ ഒരു കര വിരുതും കൂടി ചേരുമ്പോൾ അത് അതിനേക്കാൾ മനോഹരം ആകുന്നുണ്ട്. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള കവാടങ്ങൾ അതും ആരും അതികം എത്തി പെടാൻ സാധ്യത ഇല്ലാത്ത കൂറ്റൻ ഉയരമുള്ള മല മുകളിൽ…
മല മുകളിൽ കയറുക എന്നത് തന്നെ എത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യം ആണ്. എന്നാൽ ഇവിടെ അത്രയ്ക്കും കയറി ചെല്ലാൻ ബുദ്ധിമുട്ട് ഉള്ള മല മുകളിൽ തന്നെ ഒരു തുരങ്കം നിർമിച്ചു കൊണ്ട് ഒരു അതി മനോഹരമായ രീതിയിൽ മനുഷ്യന്മാർ രൂപ കൽപ്പന ചെയ്ത കുറച്ചു അടിപൊളി കവാടങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. അതിനുളിൽ കയറി കഴിയുമ്പോൾ ആല്ലേ അത്ഭുതകരം ആയ ആ കാഴ്ച കാട്ടുന്നത്. അത് എന്താണ് എന്നറിയാനും കാണാനും ഈ വീഡിയോ കണ്ടു നോക്കൂ.