ഓരോ വർക്കൗട്ടിന് മുമ്പും നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അറിയാതെ പോവരുത്

നമ്മൾ ദിനം പ്രതി വ്യായാമങ്ങൾ ചെയ്യുന്നവർ ആണ് ശരീരം പ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും , ചിട്ടയായ ജീവിത ചര്യകളാണ്‌ ആരോഗ്യത്തിന്റെ അടിസ്‌ഥാനം. മാത്രം അല്ല മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും സഹായിക്കുന്നു ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും , നമ്മളുടെ ശരീരത്തിൽ കെട്ടികിടക്കുന്ന അമിതമായ കൊഴുപ്പ് കൊളസ്‌ട്രോൾ എന്നിവ പൂർണമായി ഇല്ലാതാക്കാനും , ഹൃദയത്തെയും ശ്വാസകോശത്തെയും നന്നായി പ്രവർത്തിപ്പിക്കാനും , കൂടാതെ ദിവസം ഉള്ള വ്യായാമത്തിലൂടെ ശരീരത്തിലെ പേശികൾക്ക് കൂടുതൽ കാര്യക്ഷമതയോടെ ഇരിയ്ക്കാൻ സാധിക്കുന്നു , ഇത്തരത്തിലുള്ള ശൈലി നല്ലതല്ല. സമയം തെറ്റി കിടക്കുന്നതും എഴുന്നേല്‍ക്കുന്നതും നമ്മുടെ ശരീരത്തെ ദോഷകാരമായി ബാധിക്കും. ദഹനമില്ലായ്‌മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ ഇത്‌ നയിക്കും എന്നാൽ അമിതമായ വ്യായാമ അനാരോഗ്യത്തെ ആയി തീരുകയും ചെയ്യും ,

 

അത് നമ്മളുടെ രോഗാപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇടയാവാം ,പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാൻ. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളിൽ വ്യായാമം ചെയ്യുന്നത് കൂടുതൽ ഉന്മേഷം കിട്ടാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *