മുടി കൊഴിച്ചിൽ സ്വിച്ച് ഇട്ടപോലെ നിൽക്കാനും, മുടി തഴച്ചു വളരാനും ഇതൊന്നു മാത്രം മതി

സ്ത്രീകളുടെ ഒരു പ്രധാന പ്രശനം ആണ് മുടി കൊഴിച്ചാൽ ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്‌, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.കാലാവസ്ഥ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും.

 

 

മുടി തഴച്ചു വളരാനുംതലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ  ഉണ്ട് അങ്ങിനെ ചെയ്യുകയാണെനിക്കിൽ നമ്മളുടെ മുടി നല്ല ഒരു വളർച്ചയും  പൂർണമായി ബലം വെക്കുകയും ചെയുന്നു ,  യാധൊരു വിധ പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു മരുന്നു തന്നെ ആണ് ഇത് ,  വളരെ എളുപ്പത്തിൽ നിര്മിക്കാവുന്നതും ആണ് ഇത് വളരെ അതികം പ്രകൃതി ദത്തമായ ഒന്ന് തന്നെ ആണ് ഇത് ,ഈ ഒരു മരുന്നു ഉപയോഗിക്കുകയാണെകിൽ വളരെ വേഗത്തിൽ തന്ന നമ്മൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കും എന്നത് ഉറപ്പ് തന്നെ  ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.