ഒരു നായയും കാക്കയുംതമ്മിലുള്ള അപൂർവമായ സൗഹൃദം….! ഒരു ദിവസം വീട്ടുകാർ വീടിന്റെ പുറത്തു പോയി നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച എന്ന് പറയുന്നത് വളരെ അധികം കൗതുക പെടുത്തുന്ന ഒന്ന് തന്നെ ആയിരുന്നു. അതും അവർ വീട്ടിൽ വളർത്തിവരുന്ന ഒരു നായയുടെ മുന്നിൽ ഒരു ചെറിയ ബോളുമായി ഒരു കാക്ക വന്നു ഇരിക്കുകയും പിന്നീട് ആ ബോൾഡ് കാക്ക അതിന്റെ കൊക്ക് കൊണ്ട് തട്ടി നേരെ നായുടെ അടുത്തേക്ക് വിടുകയും ചെയ്തു. നായ ആ സാമ്യത ഇത് എന്താണ് സംഭവം എന്നറിയാത്ത കുറച്ചു നേരം നോക്കി നിന്ന ശേഷം ആ ബോള് തിരിച്ചു നായയുടെ അടുത്തേക്ക് തന്നെ തട്ടി തെറിപ്പിച്ചു.
പിന്നീട് ആണ് മനസിലായത് ഈ കാക്ക നായയുടെ അടുത്ത് പോയി ഒരു ഗെയിം എന്ന രീതിയിൽ കളിയ്ക്കാൻ ആവശ്യപ്പെട്ടതായിരുന്നു എന്നത്. അത്തരത്തിൽ വളരെ അധികം കൗതുകകരം ആയ ഒരു കാഴ്ച്ച വീട്ടുക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുക ഉണ്ടായി. ഇപ്പോൾ ആ വീഡിയോ വൈറൽ ആണ് എന്ന് തന്നെ പറയാം. അത്തരത്തിൽ കാക്കയും നായയും തമ്മിൽ ഉള്ള സൗഹൃദത്തിന്റെ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.