പാമ്പുകളെ നമ്മൾക്ക് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവി തന്നെ ആണ് , പാമ്പുകളെ പേടി ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പുകൾ. വിഷം ഉള്ളതും ഇല്ലാത്തതുമായ പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള, അപകടകാരിയായ പാമ്പാണ് മൂർഖൻ. കടിയേറ്റാൽ മരണം ഉറപ്പാണ്.എന്നാണ് അതുപോലെ നിരവധി പാമ്പുകൾ ആണ് നമ്മുടെ ലോകത്തു ഉള്ളത് സാധാരണ ആയി നമ്മുടെ വീട്ടിലും പറമ്പിലും എല്ലാം പാമ്പുകളെ കാണാറുണ്ട് ,
വിഷം ഉള്ളതും അല്ലാത്തതും കാണാറുണ്ട് , എന്നാൽ ഇവിടെ ഒരു പാമ്പിനെ കിണറ്റിൽ നിന്നും അതി സാഹസികമായി പുറത്തു എടുക്കുന്ന ഒരു കാഴ്ച ആണ് , വളരെ അതികം ശ്രെദ്ധ ഇല്ലാതെ പാമ്പിനെ പിടിക്കാൻ പോയാൽ അതിന്റെ കടിയേല്‍ക്കും എന്നു ഉറപ്പ് തന്നെ ആണ് , പാമ്പിനെ പുറത്തെടുക്കുന്ന കാഴ്ച്ച കണ്ടു നോക്കുക ,
https://youtu.be/qhdPQlNidWk