സ്രാവിനെ പോലും കൊല്ലാൻ കഴിവുള്ള ഒരു അപൂർവജീവി….!

സ്രാവിനെ പോലും കൊല്ലാൻ കഴിവുള്ള ഒരു അപൂർവജീവി….! സ്രാവ് എന്ന് പറയുമ്പോൾ തന്നെ കടലിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു ജീവി ആണ്. അപ്പോൾ അത്തരത്തിൽ ഉള്ള സ്രാവിനെ പോലും കൊന്നു തിന്ന കഴിവുള്ള ജീവി എന്ന് പറയുമ്പോൾ എത്രത്തോളം അപകടകരം ആകും ഈ ജീവി. അതും കാഴ്ച്ചയിൽ വെറും കുഞ്ഞൻ. മീനിന്റെ കൂട്ടത്തിലെ ഏറ്റവും അപകടകാരി സ്രാവുകൾ ആണ്. അതുകൊണ്ട് തന്നെ മറ്റുള്ള മത്സ്യങ്ങളെ അപേക്ഷിച്ചു സ്രാവ് പോലുള്ള ജീവികൾ അവയുടെ വർഗ്ഗത്തിൽ പെട്ട ചെറു മൽസ്യങ്ങൾ ആയാലും മനുഷ്യരെ ആയാൽ പോലും ആക്രമിച്ചു കഴിക്കുന്ന ഒരു ഭീകര ജീവിയാണ്.

അതുകൊണ്ടുതന്ന സ്രാവിനെ പോലെ ഒരുപാടധികം മനുഷ്യർക്കും കടലിനു ഉള്ളിൽ ജീവിക്കുന്ന മറ്റു ജീവികൾക്കും ഒരുപോലെ ഭയക്കേണ്ട ഒട്ടനവധി ജീവികൾ ഉണ്ടായെന്നുവരാം. അങ്ങനെ ഉള്ള ഒരു അപകടകാരിയും അതുപോലെ തന്നെ വളരെ അധികം ഭയക്കേണ്ടതുമായ മൽസ്യമായ സ്രാവ് അതുപോലെ ഉള്ള ഒരു സ്രാവിനെ ആക്രമിച്ചു തിന്നാൽ ശേഷിയുള്ള ഒരു കുഞ്ഞൻ ജീവിയെ ആണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ച്ചയിൽ ഇവാൻ ഒരു കൊഞ്ചിന്റെ ആകൃതിയാണ് എങ്കിലും ഒരു മനുഷ്യന്റെ കൈ ന്റെ അത്ര വലുപ്പം ഉണ്ട്. അതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *