ഫോറെസ്റ്റ് റേഞ്ചർ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവം….! കാടു എന്ന് പറയുന്നത് മനുഷ്യന് ഇന്നും എത്തി പെടാൻ സാധിക്കാത്ത ഒരുപാട് അതികം വന്യ മൃഗങ്ങളും അത് പോലെ തന്നെ ഒരുപാട് പേടി പെടുത്തുന്ന തരത്തിൽ ഉള്ള ജീവികളും ഒക്കെ ഉണ്ടായിരിക്കുന്ന ഒരു സ്ഥലം തന്നെ ആണ് എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും വേണ്ട. അത്തരത്തിൽ എല്ലാ ആളുകളെയും ഭീതിയിൽ എഴുതുന്ന തരത്തിൽ ഉള്ള ഒരു കണ്ടെത്തൽ തന്നെ ആണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. രാത്രി കാലങ്ങളും പകലും ഒക്കെ ആയി കട്ടിൽ നിന്നും വളരെ അതികം ഭീകരത നിറഞ്ഞ ശബ്‌ദം കേൾക്കുന്നത് പതിവ് ആയതു കൊണ്ട്,
കുറച്ചു ഫോറെസ്റ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് ഇത്തരത്തിൽ എന്താണ് കാര്യം എന്ന് കണ്ടു പിടിക്കുന്നതിനു വേണ്ടി യാത്ര തിരിക്കുക ഉണ്ടായി. ആദ്യം ഒന്നും ഇത്തരത്തിൽ എന്താണ് ശബ്‌ദം എന്ന് കണ്ടത്താനായി സാധിച്ചില്ല എങ്കിലും പിന്നീട് ഒരു രാത്രിയിൽ ഒരു ഭീകര രൂപം ഇവരുടെ മുന്നിൽ അപ്രതീക്ഷിതം ആയി വന്നു പെടുക ആയിരുന്നു. പിന്നീട് ഇതിനെ പകലും കാണാൻ ഇടയായി. അവർ ആ സമയത്തു ക്യാമെറയിൽ പകർത്തിയ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.