മുടി കൊഴിഞ്ഞു പോയിടത്ത് വീണ്ടും വരാത്തതാണ് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നം. ഇതു തന്നെയാണ് മുടിയുടെ കട്ടി കുറഞ്ഞ് ഭംഗി കുറയാൻ കാരണമാകുന്നതും. മുടി കൊഴിഞ്ഞ് പോകാൻ കാരണങ്ങൾ പലതുമുണ്ട്. പ്രായവും സ്ട്രെസുമടക്കം പല കാര്യങ്ങളും ഇതിന് ഇടയാക്കുന്നു. എന്നാൽ ഇതിന് പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിവിധകളുമുണ്ട്. കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പെട്ടെന്ന് തന്നെ മുടി കിളിർത്തു വരാൻ സഹായിക്കുന്ന ചില വഴികളുമുണ്ട്. എന്നാൽ നമ്മൾ അതികം ആരും പരീക്ഷിച്ചു നോക്കാത്തതാണ് ആയിരിക്കും ,
മുടി കൊഴിച്ചാൽ ഉണ്ടായാൽ നമ്മൾക്ക് അത് എല്ലാം പൂർണമായി എല്ലാം മാറ്റിയെടുക്കാൻ കഴിയും എന്നാൽ നമ്മൾക്ക് കടകളിൽ നിന്നും വാങ്ങുന്ന നല്ല ഇനം ഓയിൽ ഉണ്ടെങ്കിൽ നമുക് നമ്മളുടെ വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കാവുന്നതാണ് , എന്നാൽ ഇങ്ങനെ ചെയുകയാണെന്ക്കിൽ നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ഉണ്ടാവുന്നത് , നമ്മളുടെ പ്രകൃതിയിൽ നിന്നും ലഭിക്കുന മുടിയെ സംപ്രക്ഷിക്കുന്ന
വസ്തുക്കൾ ഉപയോഗിച്ചകഴിഞ്ഞാൽ നല്ല ഒരു റിസൾട്ട് തരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,