ഈ ഭയാനകമായ അജ്ഞാത വസ്തു ബഹിരാകാശത്ത് നിന്ന് ക്രാഷ് ലാൻഡ് ചെയ്തപ്പോൾ…! ഇങ്ങനെ ഒരു ബഹിരാകാശ പേടകം നമ്മൾ പൊതുവെ കണ്ടിട്ടുള്ളത് അന്യ ഗ്രഹ ജീവികളുടെ പക്കൽ ആണ് എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. അന്യ ഗ്രഹ ജീവികളുടെ ഒരു ആഗമനം തന്നെ ആണ് എന്ന കാര്യത്തിലും വലിയ രീതിയിൽ ഉള്ള ആശങ്കകൾ ആണ് ഇപ്പോൾ വരുന്നത്. അവ എങ്ങാനും നമ്മുടെ ഭൂമിയേലേക്ക് എത്തിയാൽ എല്ലാം അവർ കീഴടക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒക്കെ നമ്മൾ പലപ്പോഴും ആയി നമ്മൾ പലതരത്തിലുള്ള കോമിക് ബുക്കുകളിലും സിനിമകളിൽ നിന്നും എല്ലാം കണ്ടിട്ടുള്ളതാണ്.
നമ്മുടെ ഈ പ്രബഞ്ചം എന്ന് പറയുന്നത് ഭൂമി ഉൾപ്പടെ ഒറ്റനാക്കകം ഗ്രഹങ്ങളും നക്ഷത്രങ്ങളൂം ഒക്കെ ആയി പറന്നു കിടക്കുക ആണ്. അതിൽ പലതും മനുഷ്യന് കാണാനും അറിയാനും സാധിക്കുന്ന ജീവജാലങ്ങൾ ആവും കൂടുതലും. എന്നാൽ ഇതിനും അപ്പുറത്ത് ആരും കാണാത്ത തരത്തിലുള്ള ഒരു ജീവലോകം തന്നെ ഉണ്ട്. അത് അന്യഗ്രഹ ജീവികൾ തന്നെ ആണ്. അത്തരത്തിൽ അന്യ ഗ്രഹ ജീവികൾ എന്ന് സംശയിക്കും വിധത്തിൽ അവരുടെ പേടകം ഭൂമിയിൽ നിന്നും കണ്ടെത്തിയതിന്റെ ദൃശ്യങ്ങള വീഡിയോ വഴി കാണാം.