നിയമം പറഞ്ഞു നടക്കുന്ന സാറന്മാരും ഈ വീഡിയോ കാണണം കുടുങ്ങിപ്പോയ ബസ്

നമ്മുടെ നാട്ടിൽ ഇപ്പോൾ സാധരണ കണ്ടു വരുന്ന ഒന്നാണ് റോഡുകളുടെ ശോചനീയാവസത്ത റോഡുകൾ എല്ലാം മഴ ചെളിയും ആയി നിറഞ്ഞ റോഡുകൾ യാത്ര ചെയ്യാൻ പോലും കഴിയാത്ത ഒരു റോഡുകൾ തന്നെ ആവും , എന്നാൽ അത് അധികാരികൾ ഒന്നും കാര്യം ആയിട്ടു എടുക്കില്ല , എന്നാൽ അങ്ങിനെ പല വാഹനങ്ങളും ആ ചെളിയിൽ കുടുങ്ങുനും ഉണ്ട് ,

 

 

എന്നാൽ ഇങ്ങനെ ചെളിയിൽ വീഴുന്ന വാഹനങ്ങൾ അവിടെ നിന്നും വലിച്ചു കയറ്റുന്ന ഒരു വീഡിയോആണ് അത് റോഡിൽ നിറയെ ചെളിയിൽ ആണ് ഒരു വലിയ ബസ് കുടുങ്ങി കിടക്കുന്നത് അത് വലിച്ചു കയറ്റുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , വലിയ ഒരു അപകടം തന്നെ ആണ് ഇങ്ങനെ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ , യാത്ര ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആണ് കൂടുതൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *