നമ്മുടെ നാട്ടിൽ സാധാരണ ആയി കാണുന്ന ഒന്ന് തന്നെ ആണ് ഭക്ഷണ സാധനങ്ങളിൽ മായം കലർത്തുന്നതും വിൽക്കുന്നതും പലരും പലതവണ അനുഭവിച്ചവർ ആയിരിക്കും , എന്നാൽ ഇവരെ വളരെ വേഗത്തിൽ പിടിക്കാരും ഉണ്ട് , എന്നാൽ കുറച്ചു കാലം മുൻപ്പ് കേട്ടിട്ടുള്ള ഒന്നാണ് ആപ്പിൾ മെഴുക്ക് പുരട്ടി വിൽക്കുന്നത് , ആപ്പിൾ കേടുവരാതെ ഇരിക്കാനും അതിനു ഭംഗികൂട്ടാനും ആണ് ഇങ്ങനെ ചെയുന്നത്, തമിഴ് നാട്ടിൽ നിന്നും മറ്റും വരുന്ന ആപ്പിൾ ആണ് ഇങ്ങനെ കൂടുതൽ ആയി മെഴുക് കാണുന്നത് , വഴിയോര കച്ചവടക്കാരിൽ ആണ് കൂടുതൽ ഇങ്ങനെ ഉള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാവുന്നത് , ഇത് നമ്മൾ കഴിക്കാൻ ഇടയായാൽ നമ്മുടെ ശരീരത്തിന് വളരെ അതികം ആരോഗ്യ പ്രശനങ്ങൾ ആണ് നേരിടേണ്ടി വരുക , എന്നാൽ ഇപ്പോൾ ആപ്പിൾ മാത്രം അല്ല മായം ചേർക്കുന്നത്
ആട്ടയിലും മൈദയിലും ബെൻസോയിക് ആസിഡും ബ്ലൂച്ചിങ് പൗഡറും, പാലിൽ യൂറിയയും സോപ്പ് പൊടിയും, കുത്തരിയിൽ റെഡ്ഓക്സൈഡ്, മൽസ്യത്തിൽ അമോണിയയും ഫോർമാലിനും, കോഴിയിറച്ചിയിൽ ഈസ്ട്രജനും ആന്റിബയോട്ടിക്കുകളും. കറുവപ്പട്ടയ്ക്ക് പകരം മാരക വിഷമടങ്ങിയ കാസിയ, മുളക് പൊടിയിൽ സുഡാൻ റെഡ്, കുരുമുളകിൽ പപ്പായക്കുരു, ശർക്കരയിൽ ടെട്രാസെൻ, വെളിച്ചെണ്ണയിൽ ലിക്വിഡ് പാരഫിനും റബർകുരു എണ്ണയും നിറം മാറ്റിയ കരിഓയിലും വരെ ചേർക്കുന്നു എന്നു പറയുന്നു , എന്നാൽ ഇതെലാം നമ്മൾ ഒന്നും അറിയാതെ വാങ്ങി കഴിക്കുകയും ചെയുന്ന പലതരത്തിൽ ഉള്ള ആരോഗ്യ പ്രശനങ്ങൾ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് എന്നാൽ ഇങ്ങനെ ഉള്ള വാർത്താൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കേണ്ടത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,