നെഞ്ചിലെ തലയിലെ കഫം ഉരുക്കാന്‍ ഇത് മതി

നമ്മുടെ നാട്ടിൽ ഏതൊരാൾക്കും ഏതു അവസ്ഥയിലും വരാൻ സാധ്യതയുള്ള ഒരു അസൂഖമാണ് കഫക്കെട്ട്. കഫക്കെട്ട് കുട്ടികളും മുതിർന്നവരുമുൾപ്പെടെ പലരേയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ഇതു നീണ്ടു നിന്നാൽ നെഞ്ചിൽ കഫം കെട്ടി നിന്ന് ശ്വാസകോശത്തിലേയ്ക്കു വരെ അണുബാധ കടക്കാം.കഫം കൂടുതലായാൽ നെഞ്ച് വേദന, ശ്വാസംമുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാം കഫക്കെട്ട് കാരണമാകും.

 

ചില ആളുകൾക്ക് ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് കുറേ നാളത്തേക്ക് മാറാതിരിക്കാറുണ്ട്.നെഞ്ചിലെ തലയിലെ കഫം ഉരുക്കാൻ ഇത് മതി. ഒരു പനികൂർക്കയുടെ ഇല ഉണ്ടെന്ക്കിൽ ഇവയെല്ലാം പൂർണമായി ഇല്ലാതാക്കാം മൈഗ്രൈൻ ശ്വാസംമുട്ടൽ മൂക്കടപ്പ് തൊണ്ടവേദന മുഴുവൻ പരിഹാരം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *